Trending

നരിക്കുനി നെല്ല്യേരിത്താഴം താഴെട മീത്തൽ അബൂബക്കർ ഹാജി നിര്യാതനായി.


നരിക്കുനി: നരിക്കുനി നെല്ല്യേരിത്താഴം താഴെട മീത്തൽ (ആപ്പുറത്ത്) അബൂബക്കർ ഹാജി (72) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് കൊട്ടയോട്ടുതാഴം യൂണിറ്റ് പ്രസിഡൻ്റായിരുന്നു. ഭാര്യ: കദീജ. മക്കൾ: അൻവർ, അജ്മൽ, അസ്‌ലം, അർഷദ്. മരുമക്കൾ: ജസ്ന, നജ്ല.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നെല്ല്യേരിത്താഴം പള്ളിയിലും 5.30ന് അത്തിക്കോട് ജുമാമസ്ജിദിലും.

Post a Comment

Previous Post Next Post