Trending

നരിക്കുനി കൊട്ടയോട്ടുതാഴം വടക്കേക്കര അബ്ദുള്ള നിര്യാതനായി.


നരിക്കുനി: നരിക്കുനി കൊട്ടയോട്ടുതാഴം വടക്കേക്കര അബ്ദുള്ള (64) നിര്യാതനായി. (കുതിരവട്ടം ആശുപത്രി റിട്ട. നേഴ്സിങ് അസിസ്റ്റന്റ്). ഭാര്യ: സുഹറ. മക്കൾ: മുബഷിർ (തലശ്ശേരി മുഴുപ്പിലങ്ങാടി പഞ്ചായത്ത് ക്ലാർക്ക്), ആസിഫ് (അബുദാബി), ഫിദ (10ാം ക്ലാസ് വിദ്യാർത്ഥി). മരുമകൾ: ആഷിക.

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കൊട്ടയോട്ട്താഴം മസ്ജിദിലും, 1.30ന് അത്തിക്കോട് ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post