നരിക്കുനി: നരിക്കുനി ഭരണിപാറ തോട്ടോളി അബ്ദുറഹിമാൻ (66) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റഹിം (പന്തൽ വർക്ക്), റഹൂഫ് (ഗൾഫ്), സാജിദ. മരുമക്കൾ: ജുഹൈന, റഷിദ് എകരൂൽ. സഹോദരങ്ങൾ: അബൂബക്കർ (റിട്ട. അധ്യാപകൻ), മുഹമ്മദ് (മർക്കസ് മരഞ്ചാട്ടി), അബ്ദുൽ അസീസ് (അധ്യാപകൻ ജിഎൽപി സ്കൂൾ പൈമ്പാലുശ്ശേരി), ആയിഷ അമ്പലപ്പാട്, കദീശ ഇല്ലത്ത്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഭരണിപാറ മസ്ജിദിലും 4.30ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും.
Tags:
OBITUARY