Trending

സമസ്ത മദ്രസകൾക്ക് മേയ് 25 മുതൽ ബലിപെരുന്നാൾ അവധി.


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മദ്രസകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. മേയ് 25 തിങ്കളാഴ്ച മുതൽ ജൂൺ 01 തിങ്കളാഴ്ച വരെ എട്ട് ദിവസമാണ് അവധി നൽകിയിരിക്കുന്നത്. പെരുന്നാൾ അവധിക്ക് ശേഷം ജൂൺ 02 ചൊവ്വാഴ്ച മുതൽ മദ്രസകൾ സാധാരണ നിലയിൽ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post