എളേറ്റിൽ: എളേറ്റിൽ വട്ടോളി കുറുക്കാംപൊയിൽ മുഹമ്മദിന്റെ മകൾ ആയിഷ (41) നിര്യാതയായി. മാതാവ്: സുബൈദ. സഹോദരങ്ങൾ: അബ്‌ദുൽ ഗഫൂർ, ഷമീർ, കബീർ, ഷഹീർ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok