Trending

ഉള്ളിയേരി ഒള്ളൂര്‍ അരയാട്ടില്ലം ശ്രീദേവി അന്തര്‍ജനം നിര്യാതയായി.


ഉള്ളിയേരി: ഉള്ളിയേരി ഒള്ളൂര്‍ അരയാട്ടില്ലം ശ്രീദേവി അന്തര്‍ജനം ( 82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കാട്ടുമാടം ദാമോദരന്‍ നമ്പൂതിരിപ്പാട്. മക്കള്‍: ഹരിദാസന്‍ നമ്പൂതിരി (കന്നൂര്‍ തൃക്കോവില്‍ ക്ഷേത്രം), ഗീത അന്തര്‍ജനം. മരുമക്കള്‍: ഗോവിന്ദന്‍ നമ്പൂതിരി (പെരിയമന ഇല്ലം, പയ്യന്നൂര്‍), ശ്രീദേവി അന്തര്‍ജനം (കളത്തില്‍ ഇല്ലം തൃക്കുറ്റിശ്ശേരി). സഹോദരങ്ങള്‍: മധുസൂദനന്‍ നമ്പൂതിരി (അയ്യാടത്തില്ലം, ചേലിയ), പരേതനായ മാധവന്‍ നമ്പൂതിരി.  

സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post