Trending

പാലങ്ങാട് ഒടുപാറ പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്തി മാസ്റ്റർ നിര്യാതനായി.

നരിക്കുനി: പാലങ്ങാട് കൊടോളി നജാതുൽ മുഅമിനീൻ സംഘം പ്രസിഡന്റും, കുട്ടമ്പൂർ എച്ച്.എസ്.എസ് മുൻ അധ്യാപകനുമായ ഒടുപാറ കൊടോളി പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്തി മാസ്റ്റർ (73) നിര്യാതനായി. ഒരു തീർത്ഥാടന യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ഭാര്യ: ഫാത്തിമ (റിട്ട. അദ്ധ്യാപിക, യുപി സ്കൂൾ കാവുംവട്ടം). മക്കൾ: ഹനീഫ് (അണ്ടോണ എ.യു.പി സ്കൂൾ), നജ്മത്ത് (പറമ്പത്ത് കാവ് എ.എൽ.പി സ്കൂൾ), സഹറുന്നിസ (കൃഷി അസിസ്റ്റന്റ്, കുരുവട്ടൂർ). മരുമക്കൾ: മുഹമ്മദ് ബഷീർ (എം.ജെ എച്ച്.എസ്.എസ് എളേറ്റിൽ), ആരിഫ് മൂസ (ടാറ്റ മോട്ടോർസ്), ഷാന (ഈർപ്പോണ എഎൽപി സ്കൂൾ).

മയ്യിത്ത് ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തും.

Post a Comment

Previous Post Next Post