നരിക്കുനി: നരിക്കുനി നെല്ല്യേരിത്താഴം കളത്തിങ്ങൽ രാജീവൻ (44) നിര്യാതനായി. കുറച്ച് നാളുകളായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ മൂത്തോറൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: പരേതയായ ലീബ. മക്കൾ: ജിജോരാജ്, ലിൻ്റരാജ്. സഹോദരി: രഞ്ജിത.
Tags:
OBITUARY