Trending

പൂനൂർ കക്കാട്ടുമ്മൽ അബൂബക്കർ മാസ്റ്റർ നിര്യാതനായി.


പൂനൂർ: പൂനൂർ കക്കാട്ടുമ്മൽ അബൂബക്കർ മാസ്റ്റർ (79) നിര്യാതനായി. താമരശ്ശേരി കെടവൂർ എംഎംഎൽപി സ്കൂഉൽ ഹെഡ്മാസ്റ്ററായി വിരമിച്ചു. പൂനൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്, പൂനൂർ പാലിയേറ്റീവ് കെയർ സെന്റർ ജോയിന്റ് സെക്രട്ടറി, പൂനൂർ ഉപഭോക്തൃ ഫോറം പ്രസിഡണ്ട്, പൂനൂർ മുബാറക്ക് കോളേജ് മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: സുബൈദ (റിട്ട. ഹെഡ്മിസ്ട്രസ് ജിഎൽപിഎസ് കാന്തപുരം). മക്കൾ: അഫ്സൽ (കെഡിസി ബാങ്ക് ഈങ്ങാപ്പുഴ), അഫ്‌സാന (അധ്യാപിക, വി.ഇ.എം യു.പി സ്കൂൾ, മേപ്പയൂർ). മരുമക്കൾ: അനസ് മേപ്പയൂർ (അധ്യാപകൻ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), ഫാത്തിമത്ത് സുഹറ എളേറ്റിൽ (അധ്യാപിക എംജെ ഹയർസെക്കൻഡറി സ്കൂൾ എളേറ്റിൽ).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7.30ന് ഞാറപ്പൊയിൽ ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post