തലയാട്: തലയാട് കൂനോട്‌വളപ്പിൽ കോയ മൊയ്‌തീൻ (75) നിര്യാതനായി. കെ.വി സൗണ്ട് (താമരശ്ശേരി, തലയാട്) ഉടമയായിരുന്നു. ഭാര്യ: പരേതയായ ആയിഷക്കുട്ടി. മക്കൾ: ഷമീർ, ഷംസീർ. മരുമക്കൾ: ഷബ്‌ന പുല്ലാളൂർ, നാജിയ പൂനൂർ. സഹോദരങ്ങൾ: അബൂബക്കർ കൃഷ്‌ണംപൊയിൽ, മായിൻ തലയാട്, അബ്ദുൽ അസീസ്, റുഖിയ നന്മണ്ട, സൈനബ കരിഞ്ചോല, പരേതയായ മറിയം.
മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തലയാട് മഹല്ല് ജുമാ മസ്ജിദിൽ.
Tags:
OBITUARY