Trending

പൂനൂർ വടക്കും മുറി നടുക്കണ്ടി അബ്ദുള്ള മുസ്‌ലിയാർ നിര്യാതനായി.


പൂനൂർ: പൂനൂർ വടക്കും മുറി നടുക്കണ്ടി അബ്ദുള്ള മുസ്‌ലിയാർ (76) നിര്യാതനായി. ദീർഘകാലം മദ്രസാ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ആബിത, അബൂവായിൽ, ആലിയ, നുഐമ, അഫ്ര സുൽത്താന, മുഹമ്മദ് അബൂബക്കർ. പരേതരായ മാഷിദ, ഫാരിദ. മരുമക്കൾ: മുഹമ്മദ് തടത്തിൽ, അബ്ദുറഹിമാൻ കവിലമ്മാരത്ത്, അബ്ദുൽ ഗഫൂർ വയനാട്, സഫ്ന ഓമശ്ശേരി, അൻസാർ കാക്കാട്ടുമ്മൽ, അബ്ദുൽ ജലീൽ കപ്പുറം, മൻസൂർ മൗത്തരി, നാജിയ തലയാട്.

മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 8.30ന് വടക്കുംമുറി ജുമാ മസ്ജിദിലും, 9ന് കാന്തപുരം ജുമാ മസ്ജിദിലും നടത്തുന്നതാണ്.

Post a Comment

Previous Post Next Post