Trending

എളേറ്റിൽ ചെറ്റക്കടവ് തെറ്റുമ്മൽ ഉമ്മർ നിര്യാതനായി.


എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് തെറ്റുമ്മൽ ഉമ്മർ (69) നിര്യാതനായി. എളേറ്റിൽ എംജെഎച്ച്എസ് സ്കൂൾ റിട്ട.ക്ലർക്ക് ആണ്. ഭാര്യ: നഫീസ. മക്കൾ: ആബിദ, അസ്ഹറുദ്ദീൻ, ലുബൈബ. മരുമക്കൾ: സുബൈർ, സുമയ്യ, ആഷിക്. സഹോദരൻമാർ: മുഹമ്മദ്.ടി, ബീപാത്തു.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post