Trending

എളേറ്റിൽ വട്ടോളി മേലേ കുരുവമ്പിലാക്കണ്ടി ഉസ്സയിൻ നിര്യാതനായി.


എളേറ്റിൽ: എളേറ്റിൽ വട്ടോളി മേലേ കുരുവമ്പിലാക്കണ്ടി ഉസ്സയിൻ (67) നിര്യാതനായി. താമരശ്ശേരിയിലും, എളേറ്റിൽ വട്ടോളിയിലും നാരങ്ങ വ്യാപാരിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: ഷഹീർ, റഫീഖ്, ശംസുദ്ധീൻ. മരുമക്കൾ: സുബീന, അസീന, റുബീന.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post