നന്മണ്ട: ചീക്കിലോട് പനാട്ട് പറമ്പത്ത് സക്കീന (56) നിര്യാതയായി. ഭർത്താവ്: ഷംസീർ മാനിപുരം. മകൾ: മാരിയ മറിയം. പിതാവ് പരേതനായ പനാട്ടുപറമ്പത്ത് പക്കർ ഹാജി. ഉമ്മ: ഫാത്തിമ. സഹോദരങ്ങൾ അബ്ദുറഹിമാൻ, അബ്ദുൽ മജീദ്, മുഹമ്മദ്, റസാക്ക്, ജമാൽ (ബഹറിൻ), കുഞ്ഞിബി, സൈനബ, ജമീല, ഷായിന.
മയ്യത്ത് നിസ്കാരം ആറു മണിക്ക് കൂടത്തിങ്കൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY