Trending

എളേറ്റിൽ മൂത്തേടംകണ്ടിയിൽ പോക്കർ ഹാജി നിര്യാതനായി.


എളേറ്റിൽ: എളേറ്റിൽ മൂത്തേടംകണ്ടിയിൽ താമസിക്കും വൈലാങ്കര പോക്കർ ഹാജി (90) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ്‌ അഷ്‌റഫ്‌. മരുമക്കൾ: ഹാജറ ചളിക്കോട്, റാഷിദ കൂടത്തായി. സഹോദരങ്ങൾ: മുഹമ്മദ്‌ ഹാജി വൈലാങ്കര, ഖദീജ, മറിയ, ആയിഷ, പരേതരായ മരക്കാർ ഹാജി, മൊയ്‌തീൻകുഞ്ഞി ഹാജി.

മയ്യിത്ത് നിസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post