Trending

ബാലുശ്ശേരി അറപ്പീടിക തെക്കേവളപ്പിൽ അബ്ദുള്ള നിര്യാതനായി.


ബാലുശ്ശേരി: ബാലുശ്ശേരിയിലെ പഴയകാല മത്സ്യവ്യാപാരി അറപ്പീടിക തെക്കേ വളപ്പിൽ താമസിക്കും തട്ടുംപുറത്ത് അബ്ദുള്ള (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൾ മജീദ് (കുവൈത്ത്), അബ്ദുൾ അസീസ് (ദുബായ്), സക്കീന. മരുമക്കൾ: റഹ്മത്ത് പയ്യോളി, ആരിഫ പയ്യോളി, ഇബ്രാഹിം എകരൂൽ. സഹോദരങ്ങൾ: തറുവേയി, പരേതരായ അമ്മദ്കോയ, അബ്ദുറഹ്മാൻ കുട്ടി, ഖദീജ, പാത്തുമ്മ, കുഞ്ഞീരി.

Post a Comment

Previous Post Next Post