ഉള്ളിയേരി: ഉള്ളിയേരി കുമ്മായപ്പുറത്ത് അബ്ദുള്ള മാസ്റ്റർ (78) നിര്യാതനായി. മുൻ ഫാറൂഖ് എ.ഇ.ഒ ആയിരുന്നു. ദീർഘകാലം അത്തോളി ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ജാസ്മിൻ. മക്കൾ: ജസിൽ (ഖത്തർ), ജിൻസി (മുബാറക് ഹയർസെക്കൻഡറി സ്കൂൾ തലശ്ശേരി). മരുമക്കൾ: സബീന (ഖത്തർ), ഷഫീക്ക് (നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞായാൻ കോയ (റിട്ടയേഡ് എഞ്ചിനീയർ പി.ഡബ്ലിയു.ഡി), ഖദീജ, മറിയക്കുട്ടി, കുഞ്ഞായിഷ, നഫീസ, സൈന, ഇമ്പിച്ചി, ആമിന.
മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8 മണിക്ക് ഉള്ളിയേരി ജുമാ മസ്ജിദിൽ.
Tags:
OBITUARY