Trending

കോഴിക്കോട് സ്വകാര്യ ബസ് നിയന്ത്രണവിട്ട് മേൽപ്പാലത്തിൻ്റെ തൂണിലിടിച്ചു; ഡ്രൈവർക്ക് പരിക്ക്.


കോഴിക്കോട്: സ്വകാര്യ ബസ് നിയന്ത്രണവിട്ട് മേൽപ്പാലത്തിൻ്റെ തൂണിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തോടെയാണ് അപകടം. മാനാഞ്ചിറയിൽ നിന്നും കുണ്ടുപ്പറമ്പിലേക്ക് സർവീസ് നടത്തുന്ന ചലഞ്ചഡ് എന്ന ബസ്സാണ് നിയന്ത്രണംവിട്ട് പുഷ്പ ജങ്ഷനിലേക്ക് വന്നുചേരുന്ന റെയിൽവേ ഓവർ ബ്രിഡ്ജിൻ്റെ തൂണിലിടിച്ചത്. പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post