ഉണ്ണികുളം: മങ്ങാട് കുടുക്കാക്കിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: സക്കരിയ (സൗദി), ഹാരിസ്, സാദിക്ക് (ദുബൈ), സക്കീന, സൽമത്ത്, ഷമീന. മരുമക്കൾ: നാസർ കൂർക്കം പറമ്പത്ത്, ഷബീർ കുറുമ്പൊയിൽ, ഷാഫി കന്നൂട്ടിപ്പാറ, റസീന, ഷബ്ന, മാജിദ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ ഖാദർ, അബ്ദുൽ മജീദ്, പാത്തുമ്മ, ആയിഷ, മറിയ, കദീജ, നഫീസ.
മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY