Trending

കുട്ടമ്പൂർ വടേക്കണ്ടി തങ്കമണി നിര്യാതയായി.


കാക്കൂർ: കുട്ടമ്പൂർ വടേക്കണ്ടി തങ്കമണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ പത്മനാഭൻ നായർ. മക്കൾ: സതീശൻ, നിബീഷ്, പ്രവീഷ്. മരുമക്കൾ: ശാലിനി എടക്കര, സുകന്യ സുൽത്താൻ ബത്തേരി. സഹോദരങ്ങൾ: ബാലകൃഷ്ണൻ പുന്നശ്ശേരി (റിട്ട. എസ്ഐ), രാജേന്ദ്രൻ കുട്ടമ്പൂർ, ദിനേശൻ പുന്നശ്ശേരി, പരേതനായ വിനോദ്. 

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post