കൊടുവള്ളി: പന്നൂർ എടുപ്പരുത്തിൽ ഹുസൈൻ ഹാജി (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് കോയ (കേരള മുസ്ലിം ജമാഅത്ത് പന്നൂർ യൂണിറ്റ് ജനറൽ സെക്രട്ടറി, എസ്എംഎ എളേറ്റിൽ റീജ്യൻ സെക്രട്ടറി, റിട്ട.പിഡബ്ല്യൂഡി), അബ്ദുൽ ഗഫൂർ (അഡ്നോക്ക്), ഇസ്മായിൽ (എസ്‌വൈഎസ് പന്നൂർ യൂണിറ്റ് വൈസ് പ്രസിഡണ്ട്, മർക്കസ് ക്യാമ്പസ് സ്റ്റോർ), ജമീല, പരേതയായ നഫീസ. മരുമക്കൾ: മുഹമ്മദ് കുട്ടമ്പൂർ, സക്കീന (കിഴക്കോത്ത് ന്യൂ എഎംഎൽപി സ്കൂൾ അദ്ധ്യാപിക), ഷമീന (ആവിലോറ എംഎംഎ യു പി സ്കൂൾ അദ്ധ്യാപിക), ഫസ്‌ല.
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30ന് പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY