കാക്കൂർ: കാക്കൂർ 9/5 റീഗൾ കല്യാണ മണ്ഡപത്തിനു സമീപം താമസിക്കുന്ന ആശാരിക്കണ്ടി മീത്തൽ ഷാജി (49) നിര്യാതനായി. അച്ഛൻ: പരേതനായ മാധവൻ. അമ്മ: ചന്ദ്രമതി. ഭാര്യ: ബിന്ദു. മക്കൾ: മേഘ, സൂര്യജിത്ത്.
ശവസംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക്.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok