ഉണ്ണികുളം: എകരൂലിൽ ദീർഘകാലം സ്വർണ്ണ വ്യാപാരം നടത്തിവന്നിരുന്ന ഇയ്യാട് കാവിലുംപാറ പുത്തൻപുരയ്ക്കൽ വിശ്വനാഥൻ (77) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ഷീന പി.പി (അധ്യാപിക ഗവ.എച്ച്എസ്എസ് താമരശ്ശേരി), അഖിൽനാഥ് പി.പി (മാനേജർ ബാങ്ക് ഓഫ് ബറോഡ, മാനന്തവാടി). മരുമകൻ: സുജിത് നെല്ല്യേരി (അധ്യാപികൻ ബിടിഎം എച്ച്എസ്എസ് തുറയൂർ).
ശവസംസ്കാരം ഇയ്യാട് കാവിലുംപാറ വീട്ടുവളപ്പിൽ.
Tags:
OBITUARY