Trending

നന്മണ്ട കാരക്കുന്നത്ത് യുവതി കുഴഞ്ഞു വീണ് മരിച്ചു.


നന്മണ്ട: നന്മണ്ടയിൽ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലിൽ പടിഞ്ഞാത്ത് ആദിത്യ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. പിതാവ്: സുധാകരൻ. അമ്മ: ഷീന (കോഴിക്കാട് മെഡിക്കൽ കോളേജ് താൽക്കാലിക ജീവനക്കാരി). സഹോദരൻ: അതുൽ രാജ് ( ഇന്ത്യൻ ആർമി). സംസ്കാരം നാളെ.

Post a Comment

Previous Post Next Post