പൂനൂർ: കാന്തപുരം കല്ലുവീട്ടിൽ അബ്ദുല്ല ഹാജിയുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, ബദറുദ്ദീൻ, ശരീഫ് നിസാമി, അഷ്റഫ്, സുഹറ, സുൽഫത്ത്. മരുമക്കൾ: അബ്ദുറഹിമാൻ പന്നിക്കോട്ടൂർ, ജുമൈല കണ്ണാടിപൊയിൽ, ഹഫ്‌സത്ത് അണ്ടോണ, സുബൈദ ഈങ്ങാപ്പുഴ, റൈജുന ചളിക്കോട്, പരേതനായ മൂസ ഭരണിപ്പാറ.
മയ്യിത്ത് നിസ്കാരം രാവിലെ 11.30ന് കാന്തപുരം സലാമത്ത് നഗർ ജുമാ മസ്ജിദിൽ.
Tags:
OBITUARY