കൊടുവള്ളി: പന്നൂർ ഉണ്ണിരാം പറമ്പിൽ യു.പി അബ്ദുസ്സമദ് (61) നിര്യാതനായി. പിതാവ്: പരേതനായ യു.പി അയമ്മദ്കുട്ടി. മാതാവ്: പരേതയായ ആമിന. ഭാര്യ: ഫാത്തിമ (ബീവി) മൂശാരുകണ്ടിയിൽ. മക്കൾ: ജസീറ (എയുപിഎസ് മടവൂർ), സജീറ, ഷഹീൽ അസ്‌കർ. മരുമക്കൾ: ജംഷിദ് (റിയാദ്), റിഷാദ് അലി അടിവാരം. സഹോദരങ്ങൾ: യു.പി അബ്ദിറഹിമാൻ (റിട്ട. അധ്യാപകൻ), മൊയ്‌തീൻകുട്ടി, യു.പി ഉസ്സൈൻ, അബ്ദുൽ ഹമീദ് (റിട്ട. സബ് ഇൻസ്‌പെക്ടർ കേരള പോലീസ്), യു.പി അബ്ദുൽ ഖാദർ (ഹെഡ്മാസ്റ്റർ ജിഎംഎൽപി & യുപി സ്കൂൾ വെളിമണ്ണ), മുഹമ്മദ് അഷ്‌റഫ്, നഫീസ, മൈമൂന, സക്കീന, പരേതയായ ജമീല.
മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY