Trending

ആനവാതില്‍ നാറാത്ത് വെസ്റ്റ് അരിയാട്ടുമ്മല്‍ മണി മാസ്റ്റര്‍ നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി ആനവാതില്‍ നാറാത്ത് വെസ്റ്റ് അരിയാട്ടുമ്മല്‍ മണി മാസ്റ്റര്‍ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അമല്‍രാജ്, അനുവിന്ദ. സഹോദരങ്ങള്‍: ഡോ.വിജയന്‍, പരേതനായ മാധവന്‍. 

സംസ്‌കാരം വ്യാഴാഴ്ച ഉള്ള്യേരി പ്രശാന്തി ഗാർഡൻ പൊതു ശ്മശാനത്തില്‍.

Post a Comment

Previous Post Next Post