ബാലുശ്ശേരി: ബാലുശ്ശേരി പനായി പരേതനായ കുന്നന്‍ കടവത്ത് കുഞ്ഞായിയുടെ ഭാര്യ മറിയം (70) നിര്യാതയായി. മക്കള്‍: സാദിഖ് (പ്രീമിയര്‍ ഗ്ലാസ്മാര്‍ട്ട് ഉള്ളിയേരി), ഹമീദ് (കെ.കെ ഗ്ലാസ്മാര്‍ട്ട് ബാലുശ്ശേരി), സാബിറ, കോയ (വിജയ ലൈറ്റ്&സൗണ്ട്), സാഹിദ, മുഹമ്മദ് (തോരായി).
മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് കപ്പറമ്പത്ത് പള്ളിയില്‍.
Tags:
OBITUARY