HomeOBITUARY ഉള്ളിയേരി തൊണ്ടിക്കുഴി മീത്തൽ വെളളായി നിര്യാതയായി. bywebdesk •Wednesday, January 07, 2026 0 ഉള്ളിയേരി: ഉള്ളിയേരി തൊണ്ടിക്കുഴി മീത്തൽ വെളളായി (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, പെണ്ണൂക്കുട്ടി, വേലായുധൻ. മരുമക്കൾ: ബാലൻ, ഗീത, പരേതയായ സുനിത. ശവസംസ്കാരം ഇന്ന് രാത്രി 7 മണിക്ക്. Tags: OBITUARY Facebook Twitter