താമരശ്ശേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞുമരിച്ചു. താമരശ്ശേരി അടിവാരം സ്വദേശികളായ ആഷിഖ്- ഷഹല ഷെറിൻ ദമ്പതികളുടെ ഏക മകൾ ജന്ന ഫാത്തിമയാണ് മരിച്ചത്. അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ കൈതപ്പൊയിലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ.
താമരശ്ശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു.
bywebdesk
•
0