Trending

നരിക്കുനി കൽക്കുടുമ്പിൽ മണങ്ങാട്ട് സുവിത നിര്യാതയായി.


നരിക്കുനി: നരിക്കുനി കൽക്കുടുമ്പിൽ മണങ്ങാട്ട് സാഫല്യത്തിൽ പരേതനായ ഓടംപറമ്പത്ത് ആർ.കെ രാധാകൃഷ്ണൻ്റെ ഭാര്യ സുവിത (56) നിര്യാതയായി. മക്കൾ: ശില്ല, സഫൽ. മരുമകൻ: ദിപിൻ (വാട്ടർ അതോറിറ്റി). 

സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post