മടവൂർ: മടവൂർ നെടുവൻപുറത്ത് താമസിക്കും തെനപ്പോത്ത് മൊയ്‌തീൻകുട്ടി (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷമീർ (ജി 5 നരിക്കുനി), ഷഫീഖ് (ഖത്തർ), ഷറീന, ഷാഹിദ. മരുമക്കൾ: റഷീദ് (മെഡിക്കൽ കോളേജ്), സാലിഹ് എരവന്നൂർ, റസീന, സുലൈഖ. സഹോദരങ്ങൾ: ടി. ഹമീദ് (എസ്.ടി.യു മോട്ടോർ കൊടുവള്ളി മണ്ഡലം പ്രസിഡണ്ട്), നാസർ (ദുബൈ), ഫാത്തിമ, നബീസ, ജമീല, പരേതനായ കോയസ്സൻകുട്ടി.
മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മടവൂർ ടൗൺ ജുമാ മസ്ജിദിൽ.
Tags:
OBITUARY