ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂർവട്ടം തെക്കേ കണ്ണഞ്ചേരികണ്ടി ബാലൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിനോദ്, ബിജു, ഷിജു, ഷൈനി. മരുമക്കൾ: നിഷ മോൾ, ടെസ്‌ന, വിജില. സഹോദരങ്ങൾ: പരേതരായ മുരളി പുയ്യോട് മല കോരങ്ങാട്, പെണ്ണുക്കുട്ടി തച്ചംപൊയിൽ.
സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.
Tags:
OBITUARY