താമരശ്ശേരി: കോരങ്ങാട് ആനപ്പാറ പൊയിൽ എ.പി അബുബക്കർ (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സിയാദ്, ഷബ്ന, ഫെബിന. മരുമക്കൾ: നൗഷാദ്, പി.സി ജുനൈസ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.15ന് കോരങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok