Trending

താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തീപിടുത്തം.

അടിവാരം: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തീപിടുത്തം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് തീപിടുത്തം. റോഡരികിൽ നിന്നുമാണ് തോട്ടത്തിലേക്ക് തീ പടർന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും, നാട്ടുകാരും, ഫയർഫോഴ്സും, പേലീസും, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീപിടിക്കാനുള്ള കാരണം വൃക്തമല്ല.

Post a Comment

Previous Post Next Post