എളേറ്റിൽ: എളേറ്റിൽ ചളിക്കോട് കരുമ്പാക്കണ്ടി ആയിശ ഹജ്ജുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തേടത്ത് ഉസ്സയിൻ ഹാജി. മക്കൾ: അഹമ്മദ് കുട്ടി (റിട്ട. അധ്യാപകൻ എൽ.പി സ്കൂൾ പള്ളിക്കര സെന്റർ പയ്യോളി), കെ.കെ.സി അബൂബക്കർ (റിട്ട. അധ്യാപകൻ ചേമഞ്ചേരി യു.പി സ്കൂൾ), അബ്ദുസ്സലാം (അധ്യാപകൻ എ.യു.പി സ്കൂൾ വലിയപറമ്പ), ഫാത്തിമ. മരുമക്കൾ: ഉസ്സയിൻ ഈർപ്പോണ (റിട്ട. അധ്യാപകൻ ദേശ സേവ യു.പി സ്കൂൾ കുറുംമ്പൊയിൽ), റുഖിയ ആലിപ്പുറായിൽ, സുബൈദ പടനിലം, സജിന പള്ളിപ്പൊയിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ചളിക്കോട് ജുമാ മസ്ജിദ്.
Tags:
OBITUARY