നന്മണ്ട: നന്മണ്ട വെള്ളറക്കാട്ട് ശ്രീജ (45) നിര്യാതയായി. ഭർത്താവ്: സതീശൻ. മക്കൾ: അഭിഷേക് (ഐ.ടി പ്രൊഫഷനൽ ബാംഗൂളൂർ), അഞ്ജന (നഴ്സിംഗ് വിദ്യാർത്ഥിനി). അച്ഛൻ: ചാപ്പൻ നായർ കടിയങ്ങാട്. അമ്മ: പരേതയായ ദേവി. സഹോദരങ്ങൾ: തങ്കം, ഇന്ദിര.
സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY