Trending

കൊടുവള്ളി കരുവൻപൊയിൽ സ്വദേശി ബഹ്റൈനിൽ നിര്യാതനായി.


കൊടുവള്ളി: കൊടുവള്ളി കരുവൻപൊയിൽ സ്വദേശി അബ്ദുൽ ഗഫൂർ (48) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: ഷബ്‌ന ആരാമ്പ്രം. മക്കൾ: റിദ ഫാത്തിമ, മുഹമ്മദ് റസിൻ, മുഹമ്മദ് റംസാൻ, മുഹമ്മദ് റസദിൻ.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post