Trending

പൂനൂർ കക്കാട്ടുമ്മൽ അബ്ദുല്ല മുസ്ല്യാർ നിര്യാതനായി.


പൂനൂർ: പൂനൂർ കക്കാട്ടുമ്മൽ അബ്ദുല്ല മുസ്ല്യാർ (65) നിര്യാതനായി. പിതാവ്: പരേതനായ വെട്ടിഒഴിഞ്ഞതോട്ടം (V.O.T) കോയാമുട്ടി. ഭാര്യ: സക്കീന. മക്കൾ: ഷമീം, തസ്നി, സഫ്നി. മരുമക്കൾ: റാഫി അന്നശ്ശേരി, ജാബിർ വാവാട്, നജ ഫെബിൻ.

മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 10.30ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post