താമരശ്ശേരി: താമരശ്ശേരി പനച്ചിങ്ങൽ എടക്കുന്നുമ്മൽ മുഹമ്മദലിയുടെ മകൾ ഡോ. ഹൈഫ (32) നിര്യാതയായി. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടറാണ്. മകൾ: ഹെയ്ദി ഇൽഹാം. മാതാവ്: ശരീഫ. സഹോദരൻ: ഡോ. ഹാസിൽ മുഹമ്മദലി.
ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കെടവൂർ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
Tags:
OBITUARY