നരിക്കുനി: പാലങ്ങാട് ചങ്ങരത്ത് ഖദീജ ഹജ്ജുമ്മ (86) നിര്യാതയായി. പരേതനായ ചങ്ങരത്ത് ഇബ്രാഹിം കുട്ടിയുടെ (കെ.സി പാലങ്ങാട്) ഭാര്യയാണ്. മക്കൾ: ബഷീർ ഹാജി ചങ്ങരത്ത്, യൂസുഫ് ഹാജി ചങ്ങരത്ത്, വഹീദ കരിക്കാംകുളം, മുംതസ് കിനാലൂർ. മരുമക്കൾ: റംല പേരാമ്പ്ര, നുസൈബ എളേറ്റിൽ, അബ്ദുൽ നാസർ കരിക്കാംകുളം, ലത്തീഫ് കിനാലൂർ.
മയ്യിത്ത് നിസ്ക്കാരം നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY