താമരശ്ശേരി: കൈതപ്പൊയിൽ നോളജ് സിറ്റിക്ക് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർക്കും സമീപത്തെ കടയിലെ ജീവനക്കാരനും പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി ഡ്രൈവർ ബ്രേക്ക് ചവിട്ടിയതോടെ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം.
കൈതപ്പൊയിൽ നോളജ് സിറ്റിക്ക് സമീപം ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്.
bywebdesk
•
0