Trending

പുല്ലാളൂർ ഉള്ളാടത്ത് ഇബ്രാഹീം ഹാജി നിര്യാതനായി.


നരിക്കുനി: പുല്ലാളൂർ ഉള്ളാടത്ത് ഇബ്രാഹീം ഹാജി (67) നിര്യാതനായി. റിട്ട. പോലീസ് എസ്ഐ (കസബ സ്റ്റേഷൻ) ആണ്. മക്കൾ: ജംഷീർ (കന്യക ഗിഫ്റ്റ്- പരപ്പൻപൊയിൽ നടുവണ്ണൂർ), ജംഷീന. സഹോദരങ്ങൾ: അസൈൻ പുല്ലാളൂർ, മുഹമ്മദ് കുമ്മങ്ങോട്ട് താഴം, ഖദീജ കിണാറങ്ങോളി, സൈനബ കക്കോടി, ആസ്യ കട്ടാങ്ങൽ, പരേതരായ ഉള്ളാടത്ത് ആലി ഹാജി (മുട്ടാഞ്ചേരി), അബ്ദുള്ള (ഇന്ത്യൻ ആർമി), പാത്തുമ്മ ഏലാട്ട്പറമ്പത്ത്, ആമിന കളത്തിങ്ങൽ, മറിയ കളരിക്കണ്ടി.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് പറപ്പാറ ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post