Trending

കത്തറമ്മൽ കൈപാക്കിൽ സക്കീർ അഹമ്മദ് (63) നിര്യാതനായി.


എളേറ്റിൽ: കത്തറമ്മൽ പ്രദേശത്തെ മത-സാമൂഹ്യ- സാംസ്‌കാരിക-രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കൈപാക്കിൽ സക്കീർ അഹമ്മദ് (63) നിര്യാതനായി. പിതാവ്: പരേതനായ കൈപാക്കിൽ മുഹമ്മദ് ഹാജി. മാതാവ്: സഫിയ. ഭാര്യ: മുംതാസ് പാഴൂർ. മക്കൾ: ജസ്റിൻ അഹമ്മദ്, സനിൻ അഹമ്മദ് (ആദ് ബിൽഡേഴ്‌സ് കൺസ്ട്രഷൻ), സഫിയ ഡാലിയ (എഞ്ചിനീയർ എൻഐടി R.E.C). മരുമക്കൾ: നിഹാദ് കണ്ണഞ്ചേരി, നസ്‌ലി കൊളപ്പുറം, ഇസ്റ ലത്തീഫ് എടവണ്ണപ്പാറ. സഹോദരങ്ങൾ: അബ്ദുൽ കരിം, അബ്ദുൽ അസീസ്, അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ, മുജീബ് കൈപാക്കിൽ, മറിയം കീപൊയിൽ, ആയിശ വെങ്ങാലി, നദീറ പോലൂർ, നസീറ വട്ടോളി. 

അഡ്വ. പിടിഎ റഹീം എംഎൽഎയുടെ സഹോദരിയുടെ മകനാണ്. 
മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാവിലെ 8.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post