Trending

പാലങ്ങാട് കുറുമ്പരുകണ്ടി സൈനബ നിര്യാതയായി.


നരിക്കുനി: പാലങ്ങാട് കുറുമ്പരുകണ്ടി സൈനബ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുമ്പരുകണ്ടി അയമ്മത് കുട്ടി. മക്കൾ: ആസ്യ (റിട്ട.ഹെഡ് മിസ്ട്രസ് ജിഎച്ച്എസ്എസ് നരിക്കുനി), അബ്ദുറഹിമാൻ (സബ്.കോടതി കോഴിക്കോട്), ബഷീർ (തേങ്ങാക്കച്ചവടം), മുംതാസ് (എൻഇഎംഎസ് സ്കൂൾ നരിക്കുനി). മരുമക്കൾ: അബ്ദുറഷീദ് കാക്കൂർ, സക്കീർ നന്മണ്ട, ഷാഹിദ മാനിപുരം, ബുഷ്റ കൊടോളി.

മയ്യത്ത് നിസ്കാരം രാവിലെ 9.30ന് പാലങ്ങാട് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post