Trending

ശിവപുരം കുണ്ടിയോട്ട് വയലിൽ ദാക്ഷായണി അമ്മ നിര്യാതയായി.


നന്മണ്ട: ശിവപുരം കുണ്ടിയോട്ട് വയലിൽ ദാക്ഷായണി അമ്മ(68) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. മക്കൾ: സുമ, സുനിത, അനിൽകുമാർ. മരുമക്കൾ: പ്രദീപൻ കരുവന്നൂർ, മുകുന്ദൻ പനങ്ങാട് നോർത്ത്, ഷിജി ചീക്കിലോട്. സഹോദരങ്ങൾ: മാധവി, ശാരദ, വേലായുധൻ, ശാന്ത, സരോജിനി, കൃഷ്ണൻ.

Post a Comment

Previous Post Next Post