Trending

എളേറ്റിൽ കാഞ്ഞിരമുക്ക് പറങ്കിച്ചാലിൽ തബ്‌ഷീർ നിര്യാതനായി.

എളേറ്റിൽ: എളേറ്റിൽ കാഞ്ഞിരമുക്ക് പറങ്കിച്ചാലിൽ കുഞ്ഞിമോയ്തീൻ്റെ മകൻ തബ്‌ഷീർ (33) നിര്യാതനായി.

മയ്യിത്ത് നിസ്ക്കാരം ചൊവ്വാഴ്ച ളുഹർ നിസ്കാരത്തിന് ശേഷം കാഞ്ഞിരമുക്ക് (മാണിക്കാറമ്പിൽ മഹല്ല്) ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post