Trending

നരിക്കുനി നെല്ലിയേരിത്തായം നെല്ല്യേരി ശ്രീധരൻ നിര്യാതനായി.


നരിക്കുനി: നരിക്കുനി നെല്ലിയേരിത്തായം നെല്ല്യേരി ശ്രീധരൻ (87) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അജിത്കുമാർ, ബിന്ദു (കളക്ട്രേറ്റ് തൃശൂർ). മരുമക്കൾ: രാജൻ തൃശൂർ, രതി (ടീച്ചർ മർക്കസ് ഗേൾസ് ഹൈസ്ക്കൂൾ).

ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക്.

Post a Comment

Previous Post Next Post