Trending

മങ്ങാട് കൊന്നക്കൽ അമ്പായപ്പൊയിൽ ഭാസ്ക്കരൻ നിര്യാതനായി.


ഉണ്ണികുളം: മങ്ങാട് കൊന്നക്കൽ അമ്പായപ്പൊയിൽ ഭാസ്ക്കരൻ (85) നിര്യാതനായി. കോൺഗ്രസ് മുൻ വാർഡ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ദേവി വട്ടോംവീട്ടിൽ. മക്കൾ: അനിത, മനോജ്, മിനി. മരുമക്കൾ: ഗിരീഷൻ കോഴിക്കോട്, പ്രേമൻ നരിക്കുനി, സുനിത എകരൂൽ. 

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post