Trending

എസ്‌വൈഎസ് പൂനൂർ സോൺ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി.


പൂനൂർ: എസ്‌വൈഎസ് പൂനൂർ സോൺ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം പൂനൂർ ടൗണിൽ നടന്നു. ഇഷാഅത്ത് ക്യാംപസിൽ നിന്ന് ആരംഭിച്ച 'സിവിൽ മാർച്ച് 'പൂനൂർ ടൗണിൽ സമാപിച്ചു. അവേലത്ത് സയ്യിദ് ഖുബൈബ് അഹ്ദൽ, മുഹമ്മദ് സഅദി, പി. സാദിഖ് സഖാഫി, അബ്ദുൽ ജലീൽ അഹ്സനി, സി.എം റഫീഖ് സഖാഫി, ഇ.സി അബ്ദുന്നാസർ സഖാഫി, ടി.കെ റാഫി സഖാഫി, അബ്ദുറഹിമാൻ എ.പി, ഹാരിസ് ഹിഷാമി, റഷീദുദ്ദീൻ ഇർഫാനി, സാജിദ് മങ്ങാട്, അനസ് എ.പി, പി.കെ റാഷിദ് സഖാഫി, ഉബൈദുള്ള വി.കെ, ഉവൈസ്‌ യു.എം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post